minister v.n. vasan  
Kerala

ചോദ്യങ്ങൾക്കെല്ലാം മറുപടി; വാസവന് അഭിനന്ദനം

പാർലമെന്‍ററി പ്രവർത്തനത്തിലെ അനുകരണീയ മാതൃകയാണന്നും സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതിനു മന്ത്രി വി.എൻ. വാസവന് സ്പീക്കറുടെ അഭിനന്ദനം. സഹകരണം, തുറമുഖം, ദേവസ്വം വകുപ്പുകളെ സംബന്ധിച്ച് എഴുതി നൽകിയ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകിയതിന് ഒപ്പം 19 ഉപചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി. പാർലമെന്‍ററി പ്രവർത്തനത്തിലെ അനുകരണീയ മാതൃകയാണന്നും സ്പീക്കർ പറഞ്ഞു.

പരിധി കടന്നു, ഉടൻ നിർ‌ത്തണം; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്