കോഴിക്കോട് വള്ളം മറിഞ്ഞ് അപകടം; മത്സ‍്യത്തൊഴിലാളി മരിച്ചു

 

representative image

Kerala

കോഴിക്കോട് വള്ളം മറിഞ്ഞ് അപകടം; മത്സ‍്യത്തൊഴിലാളി മരിച്ചു

ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്

കോഴിക്കോട്: വെള്ളയിൽ ഹാർബറിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ‍്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്. ഹംസയുടെ കൂടെയുണ്ടായിരുന്ന തോപ്പ സ്വദേശി ഷമീറിനെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

കുഞ്ഞാലിമരക്കാർ എന്ന വള്ളത്തിലെ മത്സ‍്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഹംസയുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

‌''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; കാര‍്യവട്ടം വനിതാ ലോകകപ്പിന് വേദിയാകില്ല

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സൈബർ ആക്രമണം: ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്