Kerala

കൊച്ചിയിൽ വീണ്ടും കേബിൾ കഴുത്തിൽ കുടങ്ങി അപകടം; 11 വയസുകാരന് പരിക്കേറ്റു

ഇന്നലെ തന്നെ കേബിൾ കുഴുത്തിൽ കുടുങ്ങി നടക്കുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്.

MV Desk

കൊച്ചി: മുണ്ടന്‍ വേലിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക്. 11 വയസുക്കാരന്‍ സിയാനാണ് പരിക്കേറ്റത്.

പാൽ വാങ്ങാന്‍ സൈക്കളിൽ പോയി വരുന്നവഴിയായിരുന്നു അപകടം. സെക്കിളിൽ സഞ്ചിരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളിൽ കഴുത്ത് കുരുങ്ങി കുട്ടി വാഴുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്.

ഇന്നലെ തന്നെ കേബിൾ കുഴുത്തിൽ കുടുങ്ങി നടക്കുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്. ഇന്നലെ രാവിലെ 6 മണിക്ക് മകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിടെയാണ് അപകടം. എറണാകുളം എംജി റോഡിൽ വച്ച് അഭിഭാഷകനായ കുര്യനാണ് അപകടമുണ്ടായത്. റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുടുങ്ങി വണ്ടി മറിയുകയായിരുന്നു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും