നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കാർ പാഞ്ഞു കയറി; സ്കൂട്ടർ യാത്രികൻ മരിച്ചു

Kerala

നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കാർ പാഞ്ഞു കയറി; സ്കൂട്ടർ യാത്രികൻ മരിച്ചു

പരുക്കേറ്റ ശരീഫിനെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കളൻതോട് സ്വദേശി പിലാശ്ശേരി കിണ്ടിയിൽ ശരീഫ് (49) ആണ് മരിച്ചത്. തിങ്കളാഴ്ച 12 മണിയോടെ വെസ്റ്റ് മണാശേരിയിൽ വച്ചാണ് അപകടമുണ്ടായത്.

പരുക്കേറ്റ ശരീഫിനെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു