ശ്വേത മേനോൻ

 
Kerala

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേത മേനോനെതിരേ കേസ്

കൊച്ചി സെൻട്രൽ‌ പൊലീസാണ് നടിക്കെതിരേ കേസെടുത്തിരിക്കുന്നത്

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ മലയാള നടി ശ്വേത മേനോനെതിരേ കേസെടുത്തു. കൊച്ചി സെൻട്രൽ‌ പൊലീസാണ് നടിക്കെതിരേ കേസെടുത്തിരിക്കുന്നത്.

പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ ഐടി നിയമം 67 (എ) വകുപ്പ് പ്രകാരവും അനാശാസ‍്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും നഗ്നമായി അഭിനയിച്ച രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നടപടി; 51 ഡോക്റ്റര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ഇതാദ‍്യം; പ്രധാനമന്ത്രി ചൈനയിലേക്ക്

തുടർച്ചയായി 26-ാം തവണ; കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി എസ്എഫ്ഐ

ഇംഗ്ലണ്ട് പര‍്യടനത്തിലെ മികച്ച പ്രകടനം; റാങ്കിങ്ങിൽ കുതിച്ചു കയറി സിറാജ്