മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

 
Kerala

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ധനമന്ത്രി നിർമല സീതാരാമനുമായും സതീശൻ കൂടിക്കാഴ്ച നടത്തും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കഥകളിയുടെ ചെറു രൂപവും സതീശൻ മോദിക്കു നൽകി. സംസ്ഥാനത്തിന്‍റെ വികസനത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ധനമന്ത്രി നിർമല സീതാരാമനുമായും സതീശൻ കൂടിക്കാഴ്ച നടത്തും.

ഡൽഹിയിലെ ചെങ്കോട്ടയിൽ ബോംബ് ഭീഷണി

ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി; വിദേശികളടക്കം 8 പേർ അറസ്റ്റിൽ

പഴകിയ പാലും ചീഞ്ഞ മുട്ടയും വിതരണം ചെയ്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നോട്ടീസ്

നിങ്ങൾ ഈ വടിയും നീട്ടി നിൽക്കണ്ട, എന്തെലും പറയാനുണ്ടെങ്കിൽ ഞാൻ പറയും; വിഴിഞ്ഞം വിഷയത്തിൽ ക്ഷുഭിതനായി പിണറായി വിജയൻ

ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളി ഫ്രാന്‍സില്‍ അറസ്റ്റില്‍; പിടിയിലായത് കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കഫേയ്ക്ക് നേരെയുണ്ടായ വെടിവെപ്പിലെ പ്രതി