ജെയിംസ് വി. ജോർജ് 
Kerala

ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള വടംവലിക്കിടെ കോളെജ് അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

കൊമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ജെയിംസ് വി. ജോർജാണ് മരിച്ചത്.

നീതു ചന്ദ്രൻ

തേവര: ഓണാഘോഷ പരിപാടിക്കിടെ നടത്തിയ വടംവലിക്കിടെ തേവര സേക്രഡ് ഹാർ‌ട് കോളെജിലെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കൊമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ജെയിംസ് വി. ജോർജാണ് മരിച്ചത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും