വി. ശിവൻകുട്ടി

 
Kerala

തീപാറും പോരാട്ടം; നേമത്ത് വി. ശിവൻകുട്ടി ഇറങ്ങും

നേമത്ത് യുഡിഎഫ് കെ.എസ്. ശബരിനാഥിനെ മത്സരിപ്പിച്ചേക്കും

Jisha P.O.

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് ഇത്തവണ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. എൽഡിഎഫിനായി ഇത്തവണ അങ്കത്തിലിറങ്ങുക വി. ശിവൻകുട്ടിയാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ നേമത്തെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

കെ.എസ്. ശബരിനാഥിനെ മത്സരിപ്പിക്കാനാണ് യുഡിഎഫിൽ ആലോചന നടക്കുന്നതെന്നാണ് വിവരം.

നേമത്ത് സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണ്, അല്ലാതെ സ്വയം പ്രഖ്യാപിക്കാറില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. നേമത്ത് രണ്ട് പ്രാവശ്യം ജ‍യിച്ചു. ഒരു പ്രാവശ്യം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി