Kerala

വട്ടംകുളത്ത് സിപിഎമ്മിൽ വിഭാഗീയത; നേതാക്കൾ ഏറ്റുമുട്ടി

എടപ്പാൾ: വട്ടംകുളത്ത് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. കഴിഞ്ഞ ദിവസം വട്ടംകുളത്ത് ചേർന്ന നോർത്ത്, സൗത്ത് കമ്മിറ്റി യോഗത്തിൽ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. പരസ്പരം കസേരകളെടുത്ത് എറിഞ്ഞു.

പ്രശ്നം സങ്കീർണമായതോടെ നേതാക്കൾ ഇറങ്ങി ഓടി. മീറ്റിങ്ങിന് പോവുമ്പോൾ ഹെൽമിറ്റ് ഇട്ട് പോവണമെന്ന് കാണിച്ച് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതോടെയാണ് പ്രശ്നം പുറത്തു വരുന്നത്.

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; സിംഗപ്പൂരിൽ നിന്നും മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും

ബോളിവുഡ് നടി രാഖി സാവന്ത് ആശുപത്രിയിൽ

വേനൽ മഴ ഒരാഴ്ചകൂടി തുടർന്നേക്കും; 3 ജില്ലകളിൽ യെലോ അലർട്ട്

കാസർഗോഡ് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല