അനിൽ കുമാറിനെ സ്വീകരിക്കുന്ന രാജീവ് ചന്ദ്രശേഖർ

 
Kerala

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു

ബിജെപിയിലെത്തിയ അനിൽ കുമാറിനെ സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു

Aswin AM

തൃശൂർ: തൃശൂരിൽ കോൺഗ്രസ് നേതാവ് അഡ്വ. എം.എസ്. അനിൽ കുമാർ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ബിജെപിയിലെത്തിയ അനിൽ കുമാറിനെ സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അനിൽ കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടുവെന്നും ഇനി ബിജെപിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും അനിൽ കുമാർ പറഞ്ഞു.

"ഇതാണ് ഞങ്ങളുടെ ഡിമാന്‍റ്"; പട്ടിക പാക്കിസ്ഥാന് നൽകി ഇറാൻ സംഘം മടങ്ങി; യുഎസ്-ഇറാൻ രണ്ടാംഘട്ട ചർച്ച അനിശ്ചിതത്വത്തിൽ!

കെ.എൽ. രാഹുലിന്‍റെ കൂറ്റൻ സെഞ്ചുറി വിഫലം; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

താമരശേരിയിൽ ഇരുപത് കാരിക്ക് പാമ്പു കടിയേറ്റു

ചൂട് കനക്കുന്നതിനിടെ വൈദ്യുതി തടസവും; വലഞ്ഞ് ജനം

തെലങ്കാന രാഷ്‌ട്ര സേന; കെ. കവിത പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു