സി.സി. മുകുന്ദൻ

 
Kerala

സി.സി. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെ; പിന്തുണയ്ക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ്

നാട്ടികയിൽ സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകുകയെന്ന നിലപാടിലാണ് കോൺഗ്രസ്

Aswin AM

തൃശൂർ: സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നും രാജി വച്ച എംഎൽഎ സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം. സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകുകയെന്ന നിലപാടിലാണ് കോൺഗ്രസ്. ഇക്കാര‍്യത്തിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും നേരിയ പുരോഗതി മാത്രമാണുള്ളത്.

സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. സി.കെ. വിനോദിന്‍റെ പേരും പരിഗണനയിലുണ്ട്. മുകുന്ദൻ സ്വതന്ത്രമായി മത്സരിക്കട്ടെയന്ന കോൺഗ്രസ് നേതാക്കളുടെ തീരുമാനം കെപിസിസിയെ അറിയിച്ചു. കെപിസിസി ഇക്കാര‍്യം വൈകാതെ ദേശീയ നേതൃത്വത്തെ അറിയിക്കും. ശേഷം ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി