ജാമ്യമില്ല, ബോചെ ജയിലിലേക്ക്; കോടതി മുറിയിൽ തല കറങ്ങി വീണു 
Kerala

ജാമ്യമില്ല, ബോചെ ജയിലിലേക്ക്; കോടതി മുറിയിൽ തല കറങ്ങി വീണു

ബോബിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്‍റെ ജാമ്യ ഹർജി തള്ളി കോടതി. 14 ദിവസത്തേക്ക് ബോബിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹർജി തള്ളിയത്.

വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ബോബി ചെമ്മണൂർ കോടതി മുറിയിൽ തല കറങ്ങി വീണു. ബോബിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.

വയനാട്ടിൽ നിന്നുമാണ് ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്.

അച്ഛനില്ലാത്ത ആദ്യ ഓണം: കുറിപ്പുമായി വിഎസിന്‍റെ മകൻ

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ശ്രേയസ് അയ്യർ നയിക്കും; ഓസ്ട്രേലിയക്കെതിരായ ഇന്ത‍‍്യ എ ടീം പ്രഖ‍്യാപിച്ചു

ചെങ്കോട്ടയിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു

രണ്ട് ഇന്ത്യൻ ബിയറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരം