കൊല്ലത്തെ സിപിഎം- കോൺഗ്രസ് സംഘർഷം; പൊലീസ് കേസെടുത്തു

 

file image

Kerala

കൊല്ലത്തെ സിപിഎം- കോൺഗ്രസ് സംഘർഷം; പൊലീസ് കേസെടുത്തു

കടയ്ക്കൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്

കൊല്ലം: കടയ്ക്കലിൽ ചൊവ്വാഴ്ചയുണ്ടായ സിപിഎം കോൺഗ്രസ് സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ 25 പേർക്കെതിരേയും സിപിഎം നേതാവിന്‍റെ പരാതിയിൽ 9 പേർക്കെതിരേയുമാണ് കടയ്ക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഘർഷത്തിൽ സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും മറ്റു കോൺ‌ഗ്രസ് പ്രവർത്തകർക്ക് പരുക്കേൽകുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്‍റ് അരുണിനും പരുക്കേറ്റിരുന്നു. പരുത്തി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രധാനമന്ത്രിയെ ഉൾപ്പെടെ പദവിയിൽ നിന്ന് നീക്കം ചെയ്യാം; വിവാദ ബിൽ ജെപിസിക്ക് വിട്ട് സർക്കാർ

ഓണത്തിന് സ്കൂൾ കുട്ടികൾക്ക് 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ കോലിയും രോഹിത്തും ഇല്ല

ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി

ബലാത്സംഗക്കേസ്; റാപ്പർ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി