Kerala

ഗുരുവായൂരിൽ ഇടഞ്ഞ കൊമ്പനെ തളച്ചു

തൃശൂർ: ഗുരുവായൂരിൽ ഇടഞ്ഞ ആനയെ തളച്ചു. ആനക്കൊട്ടയിൽ നിന്ന് കുളിപ്പിക്കാൻ കൊണ്ടു പോകും വഴി ഗുരുവായൂർ ദേവസ്വത്തിന്‍റെ കൊമ്പൻ സിദാർഥനാണ് ഇടഞ്ഞത്.

റോഡിലൂടെ ഇറങ്ങി ഓടിയ ആനയെ വേഗത്തിൽ തളയ്ക്കാനായതിനാൽ അധികം നാശനഷ്ടങ്ങളുണ്ടായില്ല. കൊമ്പൻ സിദാർഥനെ തളച്ചതിനു ശേഷം പുന്നത്തൂർ ആനക്കോട്ടയിലേക്ക് മാറ്റി.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്