സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ശനിയാഴ്ച പവന് 760 രൂപയുടെ വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഞായറാഴ്ചയും വില മാറ്റമില്ലാതെ തുടരുന്നത്
kerala gold rate today 15-03-2026

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ശനിയാഴ്ച രേഖപ്പെടുത്തിയ നിരക്കിൽ തന്നെയാണ് ഞായറാഴ്ചയും സ്വർണവില വ്യാപാരം നടത്തുന്നത്. പവന് 1,17,080 രൂപയും ഗ്രാമിന് 14,635 രൂപയുമായി.

ശനിയാഴ്ച പവന് 760 രൂപയുടെ വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഞായറാഴ്ചയും വില മാറ്റമില്ലാതെ തുടരുന്നത്. സ്വർണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഇഇതൊരു ആശ്വാസ വാർത്തയാണ്.

logo
Metro Vaartha
www.metrovaartha.com