എല്ലാ സീറ്റുകളിലും ഐക‍്യം ഉറപ്പാക്കണം; ബിജെപി സംസ്ഥാന നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം

 

file image

Kerala

എല്ലാ സീറ്റുകളിലും ഐക‍്യം ഉറപ്പാക്കണം; ബിജെപി സംസ്ഥാന നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം

സഖ‍്യകക്ഷികളായ ബിഡിജെഎസ് അടക്കമുള്ള സീറ്റുകളിൽ ബിജെപിയുടെ പ്രവർത്തനം കാര‍്യക്ഷമമാക്കണമെന്നും നിർദേശിച്ചു

Aswin AM

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ഐക‍്യം ഉറപ്പാക്കണമെന്ന് സംസ്ഥാന നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകി. സഖ‍്യകക്ഷികളായ ബിഡിജെഎസ് അടക്കമുള്ള സീറ്റുകളിൽ ബിജെപിയുടെ പ്രവർത്തനം കാര‍്യക്ഷമമാക്കണമെന്നും നിർദേശിച്ചു.

കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു നിർദേശം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ 50 സ്ഥാനാർഥികളുടെ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നൽകി. 12ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം നിർണായകമാകും.

യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; അതു ഞങ്ങൾ തീരുമാനിക്കുമെന്ന് ഇറാൻ

ഭാര്യയോട് മാപ്പപേക്ഷിച്ച് ഗണേഷ് കുമാർ; പരാതിയില്ല, അത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് ബിന്ദു മേനോൻ

മനാമയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; ഒരു സ്ത്രീ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

പുറത്തുവന്നത് കെട്ടുകഥ; രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

സഞ്ജു ഓപ്പണർ; ടി20 ലോകകപ്പിലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ഐസിസി