പാലക്കാട് ഫോം നിർമാണ കമ്പനിയിൽ തീപിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു

 
Kerala

പാലക്കാട് ഫോം നിർമാണ കമ്പനിയിൽ തീപിടിത്തം; ഒരാൾക്ക് പൊള്ളലേറ്റു

കിടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന ഫോം നിർമിക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.

പാലക്കാട്: വാളയാർ പൂലമ്പാറയിൽ ഫോം നിർമാണ കമ്പനിയിൽ‌ തീപിടിത്തം. ഒരാൾക്ക് പൊള്ളലേറ്റു. പ്യാരിലാൽ ഫോംസ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

കിടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന ഫോം നിർമിക്കുന്ന കമ്പനിയാണ് ഇത്. പാലക്കാട്, അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള സംഘമെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ട്രംപിന്‍റെ നടപടി അന്യായം, യുക്തിരഹിതം: ഇന്ത്യ

ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി തര്‍ക്കം; 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നടപടി; 51 ഡോക്റ്റര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ഇതാദ‍്യം; പ്രധാനമന്ത്രി ചൈനയിലേക്ക്