Representative Image 
Kerala

എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം

തീ പടർന്നത് വൈക്കോൽ കൂനയിൽ നിന്നാണ്

കൊച്ചി: എറണാകുളം നെട്ടൂർരിലെ മരട് വേൾഡ് മാർക്കറ്റിൽ വൻ തീപിടിത്തം. ഗോഡൗണിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേനയും ഗോഡൗൺ തെളിലാളികളും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

തീ പടർന്നത് വൈക്കോൽ കൂനയിൽ നിന്നാണ്. കനത്ത ചൂടാവാം തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. തീ നിയന്ത്രണ വിധേയമാക്കി.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ