വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു 
Kerala

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു

ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണുവിന്‍റെ മകൻ അദ്വിനാണ് മരിച്ചത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു.

‌''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ഡൽഹി മുഖ‍്യമന്ത്രിയെ ആക്രമിച്ച സംഭവം; പ്രതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; കാര‍്യവട്ടം വനിതാ ലോകകപ്പിന് വേദിയാകില്ല

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്