ആന്‍റോ അഗസ്റ്റിന്‍

 

file image

Kerala

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി

നിലവിൽ അറസ്റ്റിലേക്ക് കടക്കില്ലെന്ന പൊലീസ് വാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹർജി കോടതി തീർപ്പാക്കിയത്

Namitha Mohanan

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആന്‍റോ അഗസ്റ്റിൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്.

നോട്ടീസ് നൽകി ആന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് എസ്ഐടി നീക്കം. വീട്ടിലും ഓഫിസിലുമായി നടന്ന റെയ്ഡിൽ കണ്ടെത്തിയ തെളിവുകൾ പരിശോധിച്ച് വരികയാണ് പ്രത്യേക അന്വേഷണ സംഘം. ചിലതിന്‍റെ ഫോറൻസിക് ഫലം കൂടി കിട്ടാനുണ്ട്. അതിനു ശേഷമാവും വിശദമായി ചോദ്യം ചെയ്യുക.

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; സംഭവം കൊല്ലത്ത്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

ചികിത്സാ പിഴവ്; കായംകുളം ആശുപത്രിയിൽ യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം