സംസ്ഥാനത്ത് മഴ ശക്തം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

 
file image
Kerala

സംസ്ഥാനത്ത് മഴ ശക്തം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. നിലവിൽ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

വയനാട് ബാണാസുര സാഗർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച തുറക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

"ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകം"; വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

മൂന്നു ഫോർമാറ്റിലും ഒരു ക‍്യാപ്റ്റൻ; ടി20 ടീമിൽ‌ അഴിച്ചുപണിക്കൊരുങ്ങി ഗംഭീർ

ബാബറും റിസ്‌വാനും ഇല്ല; ഏഷ‍്യാകപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ച് പാക്കിസ്ഥാൻ

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്