മാസപ്പടി കേസ്: ഇഡി ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൊച്ചിയിൽ

 

file image

Kerala

മാസപ്പടി കേസ്: ഇഡി ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൊച്ചിയിൽ

ഇഡി ഡയറക്റ്റർ രാഹുൽ നവീനിന്‍റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്

Aswin AM

കൊച്ചി: മാസപ്പടി കേസിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഇഡി ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നത തല യോഗം തുടങ്ങി. ഇഡി ഡയറക്റ്റർ രാഹുൽ നവീനിന്‍റെ നേതൃത്വത്തിൽ കൊച്ചിയിലാണ് യോഗം നടക്കുന്നത്. കേസ് അന്വേഷിക്കുന്ന ഉദ‍്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പടെ ഈ യോഗത്തിൽ പങ്കെടുക്കും.

തിരുവനന്തപുരത്ത് ഇഡി ഉദ‍്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ഉൾപ്പടെ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതി തള്ളിയതിനാൽ ഉടനെ തന്നെ ഇഡി തുടർനടപടികളിലേക്ക് കടക്കാൻ സാധ‍്യതയുണ്ട്. മുൻ മുഖ‍്യമന്ത്രി പിണറ‍ായി വിജയന്‍റെ മകൾ വീണ വിജയനെ ഇഡി ചോദ‍്യം ചെയ്തേക്കും.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി