.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
K Sudhakaran file
Kerala

'ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയവും ആവേശവും നൽകേണ്ട പദവിയാണ്'

പ്രാദേശിക നേതാക്കൾക്ക് പ്രതീക്ഷക്കൊത്ത് വളരാനും പ്രവർത്തകരെ സംഘടിപ്പിക്കുവാനും സാധിക്കുന്നില്ല

MV Desk

തിരുവനന്തപുരം: കോൺഗ്രസ് പ്രാദേശിക നേതാക്കളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രംഗത്ത്. കേരളത്തിൽ കോൺഗ്രസ് പാർട്ടി പിന്നിൽ നിൽക്കുന്നതിന്‍റെ കാരണം ഇവരാണ്. പ്രാദേശിക നേതാക്കൾക്ക് പ്രതീക്ഷക്കൊത്ത് വളരാനും പ്രവർത്തകരെ സംഘടിപ്പിക്കുവാനും സാധിക്കുന്നില്ല. ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയവും ആവേശവും നൽകേണ്ട പദവിയാണെന്നും സുധാകരൻ പറഞ്ഞു.

രണ്ടു മാസം മുമ്പേ തീരേണ്ടതാണ് മണ്ഡല പുനഃസംഘടന. ഇതുവരെ പൂർത്തികരിക്കാനായിട്ടില്ല. ഇങ്ങനെ നീളുന്നതിന്‍റെ ഉത്തരവാദിത്തം കെപിസിസിക്കല്ല. പ്രാദേശിക തലത്തിൽ പോലും നേതാവിനെ കണ്ടെത്താൻ സാധിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്.

ഇക്കാര്യത്തിൽ ഡിസിസി പ്രസിഡന്‍റ് ഉൾപ്പെടെ ജില്ലയിലെ നേതാക്കൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്. ജില്ലകളിൽ സർക്കാരിനെതിരെ വികാരവും ആവേശവുമുണ്ടെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പാകമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല; ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായതെന്ന് പിണറായി വിജയൻ

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിലെ ബിജെപി സീൽ; വിവരം എക്സിൽ ട്വീറ്റ് ചെയ്ത മാധ‍്യമപ്രവർത്തകന് കേരള പൊലീസിന്‍റെ നോട്ടീസ്

കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 66 മരണം | video

ഉയർന്നും താഴ്ന്നും സ്വർണവില; പവന് 1,02, 920 രൂപ

പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് വിലക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമബോർഡ്; തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികൾ