കെ. സുരേന്ദ്രൻ 
Kerala

സമ്പൂർണ്ണമായ നിയമവാഴ്ചയുടെ തകർച്ചയാണ് കേരളത്തിൽ; സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല: കെ. സുരേന്ദ്രൻ

ആഭ‍്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളാണ് പൊതുസമൂഹത്തിന് മുൻപിൽ വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: സമ്പൂർണ്ണ നിയമവാഴ്ച്ചയുടെ തകർച്ചയാണ് കേരളത്തിൽ കാണാൻ സാധിക്കുന്നതെന്നും സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ.

സർക്കാരിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താനാണ് അൻവർ ശ്രമിക്കുന്നതെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്.

അങ്ങനെയെങ്കിൽ അൻവറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ എന്തുകൊണ്ടാണ് മുഖ‍്യമന്ത്രിയും മറ്റ് നേതാക്കളും തയ്യാറാകാത്തതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. ആഭ‍്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളാണ് പൊതുസമൂഹത്തിന് മുൻപിൽ വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പോസ്റ്ററുകൾ

ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി