പകുതിയിലേറെ ജില്ലകളിൽ യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ജാഗ്രത നിർദേശം

 
Kerala

പകുതിയിലേറെ ജില്ലകളിൽ യു വി ഇൻഡക്സ് അപകടകരമായ നിലയിൽ; ജാഗ്രതാ നിർദേശം

യുവി ഇൻഡക്സ് 5 ന് മുകളിൽ പോയാലത് അപകരമാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്കുകൾ

തിരുവനന്തപുരം: ശക്തമായ ചൂടിന് പുറമേ അന്തരീക്ഷത്തിൽ അൾട്രാ വയലറ്റ് (UV) കിരണങ്ങളുടെ തോത് ഉയരുന്നതായി റിപ്പോർട്ടുകൾ. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6 ഉം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 മാണ് യുവി ഇൻഡക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവി ഇൻഡക്സ് 5 ന് മുകളിൽ പോയാലത് അപകടകരമാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്കുകൾ.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം