KK Rama|Pinarayi Vijayan 
Kerala

"തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം"; കെ.കെ. രമ

ധർമടത്തടക്കം ഏറെ നേരം പിന്നിൽ പോയത് ഭരണവിരുദ്ധ വികാരത്തിന്‍റെ മികച്ച തെളിവാണെന്നും രമ പറയുന്നു

Namitha Mohanan

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.കെ. രമ. ധർമടത്തടക്കം ഏറെ നേരം പിന്നിൽ പോയത് ഭരണവിരുദ്ധ വികാരത്തിന്‍റെ മികച്ച തെളിവാണെന്നും രമ പറയുന്നു.

"സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളായ കൈയൂരിലും കരിവെള്ളൂരിലുമടക്കം കൈപ്പത്തിക്കും കോണിക്കും ജനം വോട്ട് ചെയ്തെങ്കിൽ അത്രയധികം ഭരണ വിരുദ്ധ വികാരവും നേതാക്കളോടുള്ള എതിർപ്പും കാരണമാണ്. സിപിഎമ്മിന്‍റെ ഇപ്പോഴത്തെ പോക്കിമനെതിരേ സിപിഎം അണികൾതന്നെയാണ് അവരെ പരാജയപ്പെടുത്തിയത്. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്" രമ പറഞ്ഞു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു