.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍, മാധ്യമപ്രവർത്തകൻ കെ.​എം ബ​ഷീ​ർ 
Kerala

വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​പി അ​നി​ൽ​കു​മാ​റി​ന്‍റെ​താ​ണ് ഉ​ത്ത​ര​വ്

MV Desk

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ കു​റ്റം ചു​മ​ത്ത​ൽ സം​ബ​ന്ധി​ച്ച് വാ​ദം ബോ​ധി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി സി​വി​ൽ സ​പ്ലൈ​സ് സി​എം​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ കെ.​എം ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശ്രീ​റാം ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ജ​നു​വ​രി 16 ന് ​വീ​ണ്ടും ഹാ​ജ​രാ​കാ​ൻ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​പി അ​നി​ൽ​കു​മാ​റി​ന്‍റെ​താ​ണ് ഉ​ത്ത​ര​വ്. കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​വി​ഷ​ൻ ഹ​ർ​ജി​യു​മാ​യി ചെ​ന്ന ശ്രീ​റാ​മി​ന് സു​പ്രീം കോ​ട​തി​യി​ൽ നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​യെ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി വി​ളി​ച്ചു വ​രു​ത്തു​ന്ന​ത്. ശ്രീ​റാം വി​ചാ​ര​ണ നേ​രി​ടാ​ൻ ഓ​ഗ​സ്റ്റ് 25നാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ന​ര​ഹ​ത്യ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വാ​ദം സു​പ്രീം കോ​ട​തി ത​ള്ളി. സ​മാ​ന​മാ​യ നി​ല​പാ​ട് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യും സ്വീ​ക​രി​ച്ചി​രു​ന്നു. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ര്‍ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച കാ​ര്‍ ഇ​ടി​ച്ച്, സി​റാ​ജ് പ​ത്ര​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫാ​യി​രു​ന്ന കെ.​എം ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം