യുഡിഎഫ് സർക്കാരിന്‍റെ പ്രിയദർശിനി പദ്ധതി ബമ്പർ ഹിറ്റ്; വനിതാ യാത്രക്കാരിൽ 5.95 ലക്ഷം വർധനവ്

 
Kerala

യുഡിഎഫ് സർക്കാരിന്‍റെ പ്രിയദർശിനി പദ്ധതി ബമ്പർ ഹിറ്റ്; വനിതാ യാത്രക്കാരിൽ 5.95 ലക്ഷം വർധന

കഴിഞ്ഞ ദിവസം മാത്രം 13,29, 938 സ്ത്രീകളാണ് ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്

Aswin AM

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വനിതകൾക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ പദ്ധതി ബമ്പർ ഹിറ്റ്. കഴിഞ്ഞ ദിവസം മാത്രം 13,29, 938 സ്ത്രീകളാണ് ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്.

കഴിഞ്ഞ ആഴ്ച ഇത് 7,34, 693 ആയിരുന്നു. ഒറ്റദിവസം കൊണ്ട് 5,95,245 പേരുടെ വർധനവാണ് രേഖപ്പെടുത്തിയത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും വൻ തോതിൽ സ്ത്രീ യാത്രക്കാരുണ്ടാകുമെന്നാണ് കെഎസ്ആർടിസി കണക്കുകൂട്ടൽ.

Click to get updates on WhatsApp

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; വിദ്യാർഥി മരിച്ചു, 25 പേർക്ക് പരുക്ക്

കൊച്ചിയിലേക്കുള്ള വിമാനത്തിൽ അടിയന്തര വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

"ഇത്ര പ്രായമായിട്ടും എന്താ മരിക്കാത്തെ, വിഷം തന്നാൽ കുടിക്കുമോ?", മാനന്തവാടിയിൽ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ഗുണ്ടാത്തലവൻ അതിഖ് അഹമ്മദിന്‍റെ ഇളയ മകനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു