നിലപാട് കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം

 
Kerala

നിലപാട് കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം

പ്രിയദർശിനി ബസ് യാത്ര നടപ്പാക്കിയതോടെ വരുമാനം നിലച്ചെന്ന് കാട്ടിയാണ് പ്രതിഷേധം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം. 4 ജില്ലകളിലാണ് സമരം. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പണിമുടക്ക്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്ധനം നിറയ്ക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി.

കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ച സ്വകാര്യ ബസ് സമരം നടത്തിയിരുന്നു. 450 ൽ അധികം സ്വകാര്യ ബസുകളാണ് ജില്ലയിൽ പണിമുടക്കിയത്. സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണമെന്നും പരിഹാരം കാണണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

Get updates on WhatsApp

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി