ലെനൻ സി. ശ്യാം

 
Kerala

കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു

പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Namitha Mohanan

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ലെനൻ സി. ശ്യാം ആണ് മരിച്ചത്. പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപണം: ആന്‍റോയിൽ നിന്ന് രേഖകൾ പിടിച്ചെടുക്കണം, പരാതിയിൽ കേസെടുക്കാൻ നിർദേശം

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?