ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു

 

file image

Kerala

ഇടുക്കിയിൽ കാട്ടാന ആക്രമണം: ടാപ്പിങ് തൊഴിലാളി മരിച്ചു

മതമ്പയിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം

പെരുവന്താനം: ഇടുക്കി പെരുവനന്താനത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷത്തമനാണ് (64) മരിച്ചത്.

മതമ്പയിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത‍്യക്ക് തിരിച്ചടി; ഓവൽ ടെസ്റ്റിൽ ബുംറ കളിച്ചേക്കില്ല

കണ്ണൂരിൽ രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി

'ക്രിക്കറ്റിനേക്കാൾ വലുതാണ് രാജ‍്യം'; ഇന്ത‍്യ-പാക് മത്സരത്തിൽ നിന്നും സ്പോൺസർമാർ പിന്മാറി

''എന്നാണ് സർ നിങ്ങളൊക്കെ ഞങ്ങളെ മനുഷ്യരായി കാണാൻ തുടങ്ങുന്നത്…''; വിമർശനവുമായി ജെഎസ്കെ സംവിധായകൻ

അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു