മദ്യപാനത്തിടെ വാക്കുതർക്കം; നെന്മാറയിൽ യുവാവിന് വെട്ടേറ്റു 
Kerala

മദ്യപാനത്തിടെ വാക്കുതർക്കം; നെന്മാറയിൽ യുവാവിന് വെട്ടേറ്റു

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം

നെന്മാറ: പാലക്കാട് നെന്മാറ കയറാടിയിൽ യുവാവിന് വെട്ടേറ്റു. കയറാടി വീഴ്ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയെ തൃശൂർ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുതരമല്ലെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനു പിന്നാലെ സുഹൃത്തു തന്നെയാണ് ഷാജിയെ വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണമാരംഭിച്ചു.

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ