'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്‍റെ രാജകുമാരന്‍'; സതീശനുവേണ്ടി ഇടുക്കിയിൽ കൂറ്റന്‍ ഫ്ലെക്സ്

 
Kerala

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്‍റെ രാജകുമാരന്‍'; സതീശനുവേണ്ടി ഇടുക്കിയിൽ കൂറ്റന്‍ ഫ്ലെക്സ്

തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്

Namitha Mohanan

തൊടുപുഴ: വി.ഡി. സതീശന് വേണ്ടി തൊടുപുഴയിലും ഇരിക്കൂറിൽ കൂറ്റന്‍ ഫ്ലെക്‌സ് ബോര്‍ഡ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്.

'പട നയിച്ചവന്‍ നാടു നയിക്കും, നിലപാടിന്‍റെ രാജകുമാരന് അഭിവാദ്യം' എന്നാണ് ഫ്ലെക്സ് ബോർ‌ഡിൽ സതീശന്‍റെ പൂർണമായ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളെക്‌സ് സ്ഥാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സതീശന് വേണ്ടി വീണ്ടും ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ സംസ്ഥാനത്ത വിവിധ സ്ഥലങ്ങളിലും സതീശനുവേണ്ടി ബോര്‍ഡുകള്‍ ഉയർന്നിരുന്നു.

ആദ്യ ദിനം തന്നെ നേരിട്ടത് വലിയ നഷ്ടം, ഇങ്ങനെ പോയാൽ ഈ മാസത്തോടെ മുക്കാൽ ഭാഗം ബസും സർവീസ് നിർത്തും; സ്വകാര്യ ബസ് ഉടമകൾ

ഓപ്പറേഷൻ തൂഫാൻ: 10 കോടി ലഹരി വസ്തുക്കൾ പിടികൂടി, 2778 പേർ അറസ്റ്റിലായെന്ന് ആഭ‍്യന്തര മന്ത്രി

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം; ടിനി ടോമിന്‍റെ മൊഴിയെടുത്തു

രാഹുൽ ഗാന്ധിയുടെ 'സൗജന്യ ഗ്യാരണ്ടി'കളിൽ പുനപരിശോധന പ്രഖ്യാപിച്ച് ഡികെ സർക്കാർ; വിമർ‌ശനവുമായി ബിജെപി

വിമാനം പറക്കുമ്പോൾ വീടുകൾക്ക് കേടുപാട്: നഷ്ടപരിഹാര പദ്ധതിയുമായി കൊച്ചി എയർപോർട്ട്