.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വാ​ഗ​മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ചി​ല്ലു​പാ​ല​ത്തി​ൽ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് 
Kerala

വാഗമണ്ണിന്‍റെ ആകാശക്കാഴ്ചയൊരുക്കി ചില്ലുപാലം തുറന്നു

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 3500 അ​ടി ഉ​യ​ര​ത്തി​ലാ​ണു 40 മീ​റ്റ​ർ നീ​ള​ത്തി​ൽ ചി​ല്ലു​പാ​ലം.

MV Desk

വാ​ഗ​മ​ൺ: രാ​ജ്യ​ത്ത് കാ​ൻ​ഡി ലി​വ​ർ മാ​തൃ​ക​യി​ലു​ള്ള ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാ​ലം വാ​ഗ​മ​ണ്ണി​ൽ ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 3500 അ​ടി ഉ​യ​ര​ത്തി​ലാ​ണു 40 മീ​റ്റ​ർ നീ​ള​ത്തി​ൽ ചി​ല്ലു​പാ​ലം. ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തോ​ടെ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലാ​ണു പാ​ലം. ഒ​രേ സ​മ​യം 15 പേ​ർ​ക്ക് ക​യ​റാം. അ​ഞ്ചു​മു​ത​ൽ പ​ര​മാ​വ​ധി 10 മി​നി​റ്റു​വ​രെ പാ​ല​ത്തി​ൽ നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കും. പ്രാ​യ​ഭേ​ദ​മെ​ന്യേ 500 രൂ​പ​യാ​ണ് ഫീ​സ്.

ജ​​ര്‍മ​​നി​​യി​​ല്‍നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത ഗ്ലാ​​സി​​ലാ​ണു പാ​ലം നി​ർ​മി​ച്ച​ത്. മൂ​ന്നു കോ​ടി രൂ​പ ചെ​ല​വ്. 35 ട​​ണ്‍ സ്റ്റീ​​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. ഇ​തി​ൽ നി​ന്നാ​ൽ മു​​ണ്ട​​ക്ക​​യം, കൂ​​ട്ടി​​ക്ക​​ല്‍, കൊ​​ക്ക​​യാ​​ര്‍ മേ​​ഖ​​ല​​ക​​ള്‍വ​​രെ കാ​​ണാ​​ന്‍ സാ​​ധി​​ക്കും.

വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ വാ​ഴൂ​ര്‍ സോ​മ​ന്‍ എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. മ​ണി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ഭാ​ര​ത് മാ​താ വെ​ഞ്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്റ്റ​ർ ജോ​മി പൂ​ണോ​ളി പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം