ഷിബു ബേബി ജോൺ

 
Kerala

പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ‍്യോഗസ്ഥൻ വേണ്ട; വനംവകുപ്പ് പിആർഒയെ സ്ഥലം മാറ്റി മന്ത്രി ഷിബു ബേബി ജോൺ

പിണറായി വിജയനൊപ്പം 10 വർഷം ജോലി ചെയ്ത അഭിലാഷ് എസി എന്ന ഉദ‍്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്

Aswin AM

തിരുവനന്തപുരം: വനംവകുപ്പ് പിആർഒയെ സ്ഥലം മാറ്റി മന്ത്രി ഷിബു ബേബി ജോൺ. പിണറായി വിജയനൊപ്പം 10 വർഷം ജോലി ചെയ്ത അഭിലാഷ് എസി എന്ന ഉദ‍്യോഗസ്ഥനെയാണ് നിയമിച്ച് 5 ദിവസത്തിനകം മന്ത്രിയുടെ എതിർപ്പിനെ തുടർന്ന് സ്ഥലം മാറ്റിയത്.

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ‍്യോഗസ്ഥനെ വേണ്ടെന്നാണ് മന്ത്രിയുടെ പക്ഷം. 5 ദിവസത്തിനിടെ രണ്ടാമത്തെ ട്രാൻസ്ഫറാണ് അഭിലാഷിന് ലഭിക്കുന്നത്.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി