MM Mani

 
Kerala

"അയ്യോ മോനെ പോകല്ലേ... എന്നാരും പറയില്ല, സുധാകരൻ വെറും ശു"; എം.എം. മണി

ഇടുക്കിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മണിയുടെ വിമർശനം

Namitha Mohanan

ഇടുക്കി: സിപിഎമ്മിൽ നിന്ന് അകന്നു മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെതിരേ എം.എം. മണി രംഗത്ത്. ജി. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പുമില്ലെന്നും പാർട്ടി വിട്ടാലും സുധാകരൻ വെറും ശു ആണെന്നും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലെന്നും എം.എം. മണി പറഞ്ഞു. ഇടുക്കിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മണിയുടെ വിമർശനം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്, പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കുമെന്നും കോൺഗ്രസിലേക്ക് പോവുമെന്നത് വ്യാജ പ്രചരണമാണെന്നും സുധാകരൻ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാവും; മുന്നറിയിപ്പുകൾ ഇങ്ങനെ...

പുൽവാമ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം. ഷാജി

ടിവിയുടെ റിമോട്ട് നൽകാത്തതിന് സഹോദരനുമായി വഴക്കിട്ടു, പാലക്കാട് 12കാരൻ തൂങ്ങിമരിച്ചു

വിഷു ബമ്പറിന് റെക്കോഡ് വിൽപ്പന