മലപ്പുറത്ത് അമ്മയേയും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി 
Kerala

മലപ്പുറത്ത് അമ്മയേയും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതിന് ശേഷം മിനി ജീവനൊടുക്കിയെന്നാണ് വിവരം.

മലപ്പുറം: മോങ്ങത്ത് അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒളിമതൽ സ്വദേശി മിനി (45) തൂങ്ങി മരിച്ച നിലയിലും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് അധികൃതർ നൽകുന്ന വിവരം. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

മരണത്തിൽ ആർക്കും പങ്കില്ലെന്നും തന്‍റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്നാണ് കുറിപ്പിൽ പറയുന്നത്.

‌''ആധാർ സ്വീകരിക്കാം''; വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ഡൽഹി മുഖ‍്യമന്ത്രിയെ ആക്രമിച്ച സംഭവം; പ്രതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; കാര‍്യവട്ടം വനിതാ ലോകകപ്പിന് വേദിയാകില്ല

''പരിശോധിച്ച് തീരുമാനമെടുക്കും; രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ബാലവകാശ കമ്മിഷൻ

പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്