.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
MV Jayarajan 
Kerala

'നവ കേരള സദസുമായി മുസ്ലീം ലീഗ് സഹകരിക്കുന്നു, പല തദ്ദേശസ്ഥാപനങ്ങളിലും സഹായം എത്തി', എം.വി. ജയരാജൻ

സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യാ​കെ ഇ​ന്നു​മു​ത​ല്‍ ഡി​സം​ബ​ര്‍ 23 വ​രെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും

MV Desk

കണ്ണൂർ: നവ കേരള സദസുമായി മുസ്ലീം ലീഗ് സഹകരിക്കുന്നുണ്ടെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. പല തദ്ദേശ സ്ഥാപനങ്ങളിലും ലീഗ് സഹായം എത്തിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. മഞ്ചേശ്വരത്ത് നവകേരള സദസ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകും, തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നേതാക്കൾ അധികാരക്കൊതി കൊണ്ട് മാറി നിൽക്കുന്നുവെന്ന് മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യാ​കെ ഇ​ന്നു​മു​ത​ല്‍ ഡി​സം​ബ​ര്‍ 23 വ​രെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. രാ​ജ്യ​ത്ത് ഒ​രു സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ ഒ​രു മാ​സ​ത്തി​ലേ​റെ സം​സ്ഥാ​ന​ത്ത് ജ​ന​കീ​യ സ​ദ​സു​മാ​യി സം​വാ​ദ​ത്തി​നി​റ​ങ്ങു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും യാ​ത്ര ചെ​യ്യാ​നു​ള്ള 25 സീ​റ്റു​ള്ള പ്ര​ത്യേ​ക ബെ​ൻ​സ് ബ​സ് ഇ​ന്ന​ലെ രാ​ത്രി ബം​ഗ​ളൂ​രു​വി​ൽ നി​ന്നു മ​ഞ്ചേ​ശ്വ​ര​ത്തെ​ത്തി. കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ പൈ​വ​ളി​ഗെ​യി​ൽ ഇ​ന്ന് വൈ​കി​ട്ട് 3.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​വ​കേ​ര​ള സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സം​ബ​ർ 23ന് ​വൈ​കി​ട്ട് ആ​റി​ന് തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വി​ലാ​ണ് സ​മാ​പ​നം.

ആറു മാസം നീണ്ടാലും യുദ്ധത്തിന് രാജ്യം സജ്ജമെന്ന് ഇറാൻ; ട്രംപിന്‍റെ അവകാശ വാദങ്ങൾ തള്ളി

പാലക്കാട് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

"നാറ്റോ വെറും കടലാസ് പുലി"; സഖ്യം വിടുമെന്ന് ട്രംപ്

"നീ പോ ​​​മോ​​​നേ‌ വി​​​ജ​​​യാ"; ശബരിനാഥിന് വേണ്ടി വോട്ട് തേടി രേവന്ത് റെഡ്ഡി

"വോട്ടര്‍ ആശയക്കുഴപ്പത്തിലാകുന്നു"; അപര സ്ഥാനാർഥികള്‍ക്കെതിരേ ഹൈക്കോടതി