PV Anvar 
Kerala

12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് അൻവറിനെതിരേ പരാതി; മലപ്പുറം കെഎഫ്സിയിൽ വിജിലൻസ് പരിശോധന

കെഎഫ്സിക്ക് വൻ തുക നഷ്ടം വരുത്തിയതായാണ് പരാതി

Aswin AM

മലപ്പുറം: മലപ്പുറം കേരള ഫിനാൻഷ‍്യൽ കോർപ്പറേഷനിൽ പരിശോധന നടത്തി വിജിലൻസ്. ഉദ‍്യോഗസ്ഥരെ സ്വാധീനിച്ച് മുൻ നിലമ്പൂർ എംഎൽഎയായിരുന്ന പി.വി. അൻവർ 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

2015ൽ 12 കോടി രൂപ വായ്പയെടുത്തത് നിലവിൽ 22 കോടിയായെന്നും അൻവർ പണം തിരിച്ചടച്ചില്ലെന്നുമാണ് പരാതി. കേസിൽ നാലാം പ്രതിയാണ് അൻവർ. കെഎഫ്സിക്ക് വൻ തുക നഷ്ടം വരുത്തിയതായാണ് പരാതി.

പഞ്ചാബിനെ വിറപ്പിച്ച് ശാർദൂൽ ഠാക്കൂർ; മുംബൈയ്ക്ക് 201 റൺസ് വിജയലക്ഷ‍്യം

പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് ഇനി മുതൽ നിർബന്ധം

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം