മലപ്പുറത്ത് ഒമ്പത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു

 

file image

Kerala

മലപ്പുറത്ത് ഒമ്പത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു

കാട്ടുപന്നികളെ കൊന്നതിന് ശേഷം വനം വകുപ്പിന്‍റെ സാന്നിധ്യത്തിൽ ഇവയെ മറവുചെയ്തു

മലപ്പുറം: മലപ്പുറം തിരുവാലിയിൽ ഒമ്പത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പിന്‍റെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് കാട്ടുപന്നികളെ കൊന്നത്. കൃഷിയിടങ്ങളിൽ വ്യാപക നാശം വിതയ്ക്കുന്ന പന്നികളെ പിടികൂടിയാണ് കൊന്നത്.

കാട്ടുപന്നികളെ കൊന്നതിന് ശേഷം വനം വകുപ്പിന്‍റെ സാന്നിധ്യത്തിൽ ഇവയെ മറവുചെയ്തു. കർഷകർക്ക് കാട്ടുപന്നികൾ വ്യാപക നാശനഷ്ടം വിതച്ചതോടെയാണ് നടപടി. വർഷങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായിരുന്നു.

അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചു: സുപ്രീം കോടതി

പറക്കുന്നതിനിടെ കോക്പിറ്റ് ഡോർ തുറക്കാൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി താഴെയിറക്കി

പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ എടുത്തയാൾ പാമ്പ് കടിയേറ്റ് മരിച്ചു

ബസുകളുടെ മത്സരയോട്ടം; എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ വിരൽ നഷ്ടമായി

ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി 52 കാരൻ മരിച്ചു