നിതിൻ രാജ്, ഡോ. എം.കെ. റാം

 
Kerala

നിതിൻ രാജിന്‍റെ മരണത്തിൽ പങ്കില്ല; ഇടക്കാല ഹർജി സമർപ്പിച്ച് ആരോപണ വിധയരായ അധ‍്യാപകർ

അധ‍്യാപകൻ ഡോ. എം.കെ. റാമും ഡോം. സംഗീതയുമാണ് ‌ ഇടക്കാല ഹർജി സമർപ്പിച്ചത്

Aswin AM

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളെജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അധ‍്യാപകൻ ഡോ. എം.കെ. റാമും ഡോം. സംഗീതയും ‌ ഇടക്കാല ഹർജി സമർപ്പിച്ചു. തലശ്ശേരി കോടതിയിൽ നേരത്തെ മുൻകൂർ ജാമ‍്യാപേക്ഷ നൽകിയിരുന്നു. നിതിന്‍റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹർ‌ജിക്കാരുടെ വാദം.

നിതിന്‍റെ മരണത്തെത്തുടർന്ന് ഇരുവർക്കുമെതിരേ ആത്മഹത‍്യാ പ്രേരണ കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നിതിൻ രാജിന്‍റെ ആത്മഹത‍്യ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് രണ്ടു ദിവസം മുൻപ് അധ‍്യാപകരിൽ നിന്നും നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.

യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

'560 പൊലീസുകാരും 50 കാറും'; മേജർ രവിക്കെതിരേ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി പിണറായി വിജയൻ

നിതിൻ രാജിന്‍റെ മരണം: ലോൺ ആപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

ബാങ്കോക്കിൽ നിന്ന് ലഹരിക്കടത്ത്; മുൻ മിസിസ് കേരള മത്സരാർഥി അറസ്റ്റിൽ

എൽഡിഎഫ് സർക്കാർ പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടില്ല; യുഡിഎഫ് സർക്കാരിന്‍റെ ആരോപണം തള്ളി കേന്ദ്ര രേഖകൾ