ഷാജൻ സ്കറിയ

 
Kerala

ഡോക്റ്ററുടെ കാല് വെട്ടണമെന്ന് ആഹ്വാനം; ഷാജൻ സ്കറിയക്കെതിരേ കേസ്

ജാമ‍്യമില്ലാ വകുപ്പ് പ്രകാരമാണ് കടവന്ത്ര പൊലീസ് കേസെടുത്തിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: മാധ‍്യമപ്രവർത്തകനും 'മറുനാടൻ മലയാളി' എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരേ പൊലീസ് കേസെടുത്തു. ഡോക്റ്ററുടെ കാല് വെട്ടണമെന്ന് സമൂഹമാധ‍്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡോക്റ്റർ ജോജോ ജോസഫാണ് പരാതിക്കാരൻ. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനിടെ നാലാമത്തെ ജാമ‍്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഷാജൻ സ്കറിയയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ കേരളത്തിൽ 132 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാജൻ സ്കറിയ.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ