ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും; ശബരിമല സ്വർണക്കൊള്ള നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

 
Kerala

'ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും'; ശബരിമല സ്വർണക്കൊള്ള നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

തന്ത്രിയെ 40 ദിവസം ജയിലിട്ടതിന്‍റെ ഉത്തരവാദിത്തം ആർക്കാണെന്നും വിശ്വാസികളോട് സർക്കാർ ഉത്തരം പറ‍യണമെന്നും പ്രതിപക്ഷം ആവശ‍്യപ്പെട്ടു

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാർഡുകളുമായി നടുത്തളത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തന്ത്രിയെ 40 ദിവസം ജയിലിട്ടതിന്‍റെ ഉത്തരവാദിത്തം ആർക്കാണെന്നും വിശ്വാസികളോട് സർക്കാർ ഉത്തരം പറ‍യണമെന്നും പ്രതിപക്ഷം ആവശ‍്യപ്പെട്ടു.

സ്വർണക്കൊള്ള കേസിലെ പ്രതികൾ പുറത്തിറങ്ങുന്നത് സർക്കാരിന്‍റെ വീഴ്ചയാണെന്നും ശബരിമല യുവതി പ്രവേശനത്തിനോട് സഹകരിക്കാത്തതിന്‍റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നായിരുന്നു കെ. ബാബു പറഞ്ഞത്.

തെറ്റു തിരുത്താൻ ഹൈക്കമാൻഡ്; രമേശ് ചെന്നിത്തലയ്ക്ക് വഴി തെളിയുന്നു

ഇൻഫ്ലുവൻസർ റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ

ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു

നിതിൻ രാജിന്‍റെ മരണം; ഗവർണർ ഇടപെട്ടു, കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കാൻ വിസിക്ക് നിർദേശം

എലിവിഷം ഉള്ളിൽ ചെന്ന് യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ