Kerala

ദേവാലയങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയ കോടതിവിധി സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ

ശാശ്വത സമാധാനത്തിനുള്ള സഹകരണം എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

MV Desk

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള ഹൈക്കോടതിവിധി സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. 6 ദേവാലയങ്ങൾ 1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്നതിനുള്ള പൊലീസ് സംരക്ഷണമാണു ഹൈക്കോടതി ഉറപ്പാക്കിയത്.

കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കി ശാശ്വത സമാധാനത്തിനുള്ള സഹകരണം എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

മെട്രൊ റെയിൽ തലസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റുമോ? പദ്ധതി രേഖ ഉടൻ സമർപ്പിക്കും

70 ലക്ഷം രൂപ പിഴ; കേരളത്തിലേക്കുള്ള സർവീസ് നിർത്തി തമിഴ്നാട് ഒംനി ബസുകൾ

സാങ്കേതിക തകരാർ; മുംബൈ - ലണ്ടൻ എയർ ഇന്ത്യാ വിമാനം 7 മണിക്കൂർ വൈകി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; നുണ പരിശോധന നടത്താൻ ഉത്തരവ്

സിദ്ധരാമയ്യയെ തള്ളി വീഴ്ത്തി ശിവകുമാർ; എഐ വിഡിയോ പങ്കു വച്ചയാൾക്കെതിരേ കേസ്