ഓണാവധിക്കു ശേഷം പരിഗണിക്കും; ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജിയിൽ ഹൈക്കോടതി

 

file

Kerala

ഓണാവധിക്കു ശേഷം പരിഗണിക്കും; ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജിയിൽ ഹൈക്കോടതി

അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷേനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്

കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ടുള്ള ഹർജി ഓണാവധിക്കു ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അവധിക്കാല ബെഞ്ചിനു മുന്നിലായിരുന്നു തിങ്കളാഴ്ച ഹർജി വന്നത്. എന്നാൽ ദേവസ്വം ബെഞ്ചിലേക്ക് ഇത് മാറ്റുകയായിരുന്നു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനോട് കോടതി രേഖകൾ ചോദിച്ചെങ്കിലും അന്തിമ തീരുമാനം സർക്കാരോ ദേവസ്വം ബോർഡോ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു പ്രോസിക‍്യൂഷന്‍റെ മറുപടി. അയ്യപ്പ സംഗമം തടയണമെന്നാവശ‍്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷേനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്

ഇരവികുളത്തെ വരയാടുകൾക്ക് സ്ഥലംമാറ്റം!

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു

ശിഖർ ധവാന് ഇഡി സമൻസ്