ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി
കണ്ണൂർ: ചോദ്യപ്പേപ്പർ എത്താതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ കോഴ്സുകളിലെ പരീക്ഷയാണ് മാറ്റിയത്.
സങ്കേതിക പ്രശ്നം കൊണ്ടാണ് എത്താതിരുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. മാറ്റിയ പരീക്ഷകൾ മേയ് 5ന് നടത്താനാണ് തീരുമാനം.