പ്രമീളാ ശശിധരൻ 
Kerala

പ്രമീളാ ശശിധരൻ പാലക്കാട് നഗരസഭാ അധ്യക്ഷ

ബിജെപി സംസ്ഥാന സമിതി അംഗമായ പ്രമീള ശശിധരൻ ഇതിനും മുമ്പും നഗരസഭാധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു

പാലക്കാട്: പാലക്കാട് നഗരസഭയുടെ പുതിയ അധ്യക്ഷയായി പ്രമീളാ ശശിധരനെ തെരഞ്ഞെടുത്തു. മുൻ അധ്യക്ഷ പ്രിയ അജയൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ബിജെപി സംസ്ഥാന സമിതി അംഗമായ പ്രമീള ശശിധരൻ ഇതിനും മുമ്പും നഗരസഭാധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. വോട്ടെടുപ്പിൽ പ്രമീളയ്ക്ക് 28 വോട്ടും യുഡിഎഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും, സിപിഎം സ്ഥാനാർഥി ഉഷ രാമചന്ദ്രന് 7 വോട്ടുമാണ് ലഭിച്ചത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്