മാധ്യമപ്രവർത്തകരെ തള്ളി മാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരേ അന്വേഷണം 
Kerala

മാധ്യമപ്രവർത്തകരെ തള്ളി മാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരേ അന്വേഷണം

വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും.

നീതു ചന്ദ്രൻ

തൃശൂർ: മാധ്യമപ്രവർത്തകരെ തള്ളി മാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ അന്വേഷണത്തിന് നിർദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെയുടെ പരാതിയിലാണ് തൃശൂർ സിറ്റി കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകിയത്. തൃശൂർ എസിപിയാണ് അന്വേഷണം നടത്തുക. വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കാനും സാധ്യതയുണ്ട്.

സിനിമാ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കിടെയാണ് ഇത് എന്‍റെ വഴിയാണ് എന്‍റെ അവകാശമാണെന്നു പറഞ്ഞു കൊണ്ട് ക്ഷുഭിതനായി കടന്നു പോയത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും

സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി 20 വർഷമായി ഉയർത്തി