പിടിച്ചെടുത്ത പണം പരിശോധിക്കുന്നു. 
Kerala

അതിർത്തി ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന; പാറശാലയിൽ 11,900 രൂപ പിടികൂ‌ടി

‌ടയറിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം

MV Desk

തിരുവനന്തപുരം: അതിർത്തി ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന. പാറശാല ആർ‌ടിഒ ചെക്ക്പോസ്റ്റിൽ നിന്നു 11,900 രൂപ പി‌ടിച്ചെടുത്തു. ഓണക്കാലത്തോട് അനുബന്ധിച്ച് യാതൊരു പരിശോധയും കൂ‌ടാതെ വാഹനങ്ങൾ കടത്തിവിടുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.

ഓപ്പറേഷൻ ട്രഷർ ഹണ്ടിന്‍റെ ഭാഗമായി 9 അതിർത്തി ചെക്ക്പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്‍റെ 19 കന്നുകാലി ചെക്പോസ്റ്റിലും മോ‌ട്ടോർ വാഹന വകുപ്പിന്‍റ‌ 12 ചെക്പോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി