സമൃദ്ധി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ഒന്നാം സമ്മാനം
തിരുവനന്തപുരം: സമൃദ്ധി ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. MY 856706 എന്ന നമ്പറിനാണ് സമ്മാനം. ഒരു കോടി രൂപയാണ് സമ്മാനമായി നൽകുക. വണ്ടിപ്പെരിയാറിൽ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ഇതേ നമ്പറിൽ മറ്റു സീരീസിലുള്ള 11 ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമായി ലഭിക്കും.
MO307104 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപയാണ് സമ്മാനമായി നൽകുക. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ സമ്മാനം നേടിയിരിക്കുന്നത് MO 427780 എന്ന നമ്പറിനാണ്.